2023ൽ 87 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്ത് ദുബായ് എയർപോർട്ട്

കഴിഞ്ഞ വർഷത്തെ വാർഷിക ട്രാഫിക്ക് കണക്കുകൾ അനുസരിച്ച് 87 ദശലക്ഷം അതിഥികളെയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സ്വാഗതം ചെയ്തത്. മുൻ വർഷത്തേക്കാൾ 31.7% വർധനവ് രേഖപ്പെടുത്തിയാണ് നേട്ടങ്ങളുടെയും വളർച്ചയുടെയും റെക്കോർഡ് ബ്രേക്കിംഗ് വർഷം അവസാനിച്ചത്. ഈ ശ്രദ്ധേയമായ പ്രകടനം ദുബായ് അന്താരാഷ്ട്ര വിമാനത്താവള