ആഗോള കണക്റ്റിവിറ്റി ഉയർത്തുന്നതിനുള്ള ഡയറക്ട്-2-ഡിവൈസ് സ്ട്രാറ്റജി അവതരിപ്പിച്ച് യാഹ്‌സാറ്റ്

ആഗോള കണക്റ്റിവിറ്റി ഉയർത്തുന്നതിനുള്ള ഡയറക്ട്-2-ഡിവൈസ് സ്ട്രാറ്റജി അവതരിപ്പിച്ച് യാഹ്‌സാറ്റ്
സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കും ഇന്റർനെറ്റ് ഓഫ് തിങ്സ് ഉപകരണങ്ങളും നേരിട്ട് സ്പേസ് ടെക് പ്രാപ്‌തമാക്കിക്കൊണ്ട് ആഗോള കണക്റ്റിവിറ്റി ഉയർത്തുന്നതിനുള്ള ഡയറക്‌റ്റ്-2-ഡിവൈസ് (ഡി2ഡി) തന്ത്രം അൽ യാഹ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് കമ്പനി (യാഹ്‌സാറ്റ്) ഇന്ന് പ്രഖ്യാപിച്ചു.ഈ തന്ത്രം യാഹ്‌സാറ്റിൻ്റെ വളർച്ചാ