ഗാർഹിക പീഡനങ്ങളെ നേരിടാൻ ബോധവൽക്കരണ കാമ്പയിനുമായി എഡിജെഡി
ഗാർഹിക പീഡനങ്ങൾക്കെതിരെ മൂന്ന് മാസം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ കാമ്പയിന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റിൻ്റെ (എഡിജെഡി) സെൻ്റർ ഫോർ ലീഗൽ ആൻഡ് കമ്മ്യൂണിറ്റി അവയർനസ് തുടക്കമിട്ടു.'അക്രമം... കുടുംബ സ്ഥിരതയുടെ അന്ത്യം' എന്ന കാമ്പയിൻ ഗാർഹിക പീഡനത്തിനെതിരായ വിവിധ പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങള