രാജ്വ രാജകുമാരിയുടെ പിതാവിൻ്റെ വേർപാടിൽ ജോർദാൻ രാജാവിന് അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ

രാജ്വ രാജകുമാരിയുടെ പിതാവിൻ്റെ വേർപാടിൽ ജോർദാൻ രാജാവിന് അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ
ജോർദാനിയൻ കിരീടാവകാശിയുടെ ഭാര്യ രാജ്വ അൽ ഹുസൈൻ രാജകുമാരിയുടെ പിതാവ് ഖാലിദ് ബിൻ മുസൈദ് ബിൻ സെയ്ഫ് ബിൻ അബ്ദുൽ അസീസ് അൽ സെയ്ഫിൻ്റെ വിയോഗത്തിൽ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവിന് അനുശോചന സന്ദേശം അയച്ചു.ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരി