2023-ൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ 6,000-ലധികം എഫ് ആൻഡ് ബി കമ്പനികൾ ചേർന്നു

19.4% വളർച്ച രേഖപ്പെടുത്തി 2023-ൽ 6,478 പുതിയ ഫുഡ് ആൻഡ് ബിവറേജ് (എഫ് ആൻഡ് ബി) കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്നതായി ദുബായ് ചേംബേഴ്‌സിൻ്റെ പ്രസിഡൻ്റും സിഇഒയുമായ മുഹമ്മദ് അലി റഷീദ് ലൂത്ത വെളിപ്പെടുത്തി.ദുബായ് ചേമ്പേഴ്‌സിൻ്റെ കുടക്കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ചേംബറുകളിലൊന്നായ ദുബായ് ചേംബർ ഓ