ഫിഫ പ്രസിഡൻ്റിന് ഔദ്യോഗിക സ്വീകരണമൊരുക്കി യുഎഇ രാഷ്ട്രപതി

ഫിഫ പ്രസിഡൻ്റിന് ഔദ്യോഗിക സ്വീകരണമൊരുക്കി യുഎഇ രാഷ്ട്രപതി
ദുബായിൽ നടക്കുന്ന ഫിഫ ബീച്ച് സോക്കർ ലോകകപ്പ് ടൂർണമെൻ്റിന്‍റെ ഭാഗമായി രാജ്യം സന്ദർശിക്കുന്ന ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ (ഫിഫ) പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയെ യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വാഗതം ചെയ്തു.അബുദാബിയിലെ ഖസർ അൽ ബഹറിൽ നടന്ന കൂടിക്കാഴ്ചയിൽ, ആഗോള കായിക ടൂർണമെ