എംസി13 ആദ്യമായി ആഗോള വിതരണ ശൃംഖലയുടെ വികേന്ദ്രീകരണത്തെക്കുറിച്ച് ചർച്ച ചെയ്യും: ഡബ്ല്യുടിഒ മേധാവി

ആഗോള വിതരണ ശൃംഖലകളുടെ വികേന്ദ്രീകരണത്തെക്കുറിച്ച് ആദ്യമായി അടുത്തയാഴ്ച അബുദാബിയിൽ നടക്കുന്ന വേൾഡ് ട്രേഡ് ഓർഗനൈസേഷൻ്റെ (ഡബ്ല്യുടിഒ) മന്ത്രിതല സമ്മേളനം(എംസി13) ചർച്ച ചെയ്യും. ആഗോള വികസനത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ പരിഗണിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമാണിതെന്ന്, ഡബ്ല്യുടിഒ ഡയറക്ടർ ജനറൽ എൻഗോസ