ഷാർജയുടെ ഹെറിറ്റേജ് ഡേയ്‌സ് 22 മുതൽ മാർച്ച് 3 വരെ, മ്യൂസിയം പ്രവേശനം സൗജന്യം

ഷാർജയുടെ ഹെറിറ്റേജ് ഡേയ്‌സ് 22 മുതൽ മാർച്ച് 3 വരെ, മ്യൂസിയം പ്രവേശനം സൗജന്യം
1998ലാണ് യുനെസ്കോ ഷാർജയെ അറബ് ലോകത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായി പ്രഖ്യാപിച്ചത്. പുനഃസ്ഥാപിച്ച പൈതൃക സ്ഥലങ്ങൾ, പള്ളികൾ, പരമ്പരാഗത സൂക്കുകൾ എന്നിവയിലൂടെ അറേബ്യൻ ജീവിതശൈലി, ഇസ്ലാമിക സംസ്കാരം എന്നിവയിലൂടെ രാജ്യത്തിൻ്റെ സത്തയെ ഷാർജ പ്രതിനിധീകരിക്കുന്നു.അറേബ്യൻ ജീവിതശൈലിയിലേക്കും, വൈവിധ്യമാർന്ന പൈതൃകങ്ങള