വെറ്റ്ലാൻഡ്സ് ഇൻ്റർനാഷണലിൽ അംഗമായി 'വാസിത് വെറ്റ്ലാൻഡ് സെൻ്റർ'

വെറ്റ്ലാൻഡ്സ് ഇൻ്റർനാഷണലിൽ അംഗമായി 'വാസിത് വെറ്റ്ലാൻഡ് സെൻ്റർ'
വന്യജീവികളെ പിന്തുണയ്ക്കുന്നതിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനുമായി ഷാർജയിലെ പരിസ്ഥിതി, സംരക്ഷിത മേഖലാ അതോറിറ്റിയുടെ (ഇപിഎഎ) തുടർ ശ്രമങ്ങളുടെ ഭാഗമായി വാസിത് വെറ്റ്‌ലാൻഡ് സെൻ്ററിന് വെറ്റ്‌ലാൻഡ് ഇൻ്റർനാഷണൽ അംഗത്വം ലഭിച്ചു.ആറ് ഭൂഖണ്ഡങ്ങളിലായി 350 അംഗങ്ങളുള്ള വെറ്റ്‌ലാൻഡ് ഇൻ്റർനാഷണൽ ലോകമെമ്പാടുമുള്ള തണ