കെനിയയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് അന്തിമരൂപം നൽകി യുഎഇ
യുണൈറ്റഡ് അറബ് എമിറേറ്റ്‌സും കെനിയയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് ഔദ്യോഗികമായി അന്തിമരൂപം നൽകി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളുടെ ഒരു പുതിയ അധ്യായത്തിന് പ്രാരംഭം കുറിക്കുകയും, മുൻഗണനാ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കുകയും ചെയ്യും.ലോജിസ്റ്റിക്‌സ്, ഹെൽത്ത്‌കെയർ, ട്രാവ