2023 കാലയളവിൽ ഡിജിറ്റൽ ഇടപാടുകളിൽ 72 ശതമാനം വളർച്ച രേഖപ്പെടുത്തി അബുദാബി കസ്റ്റംസ്

2023 കാലയളവിൽ ഡിജിറ്റൽ ഇടപാടുകളിൽ 72 ശതമാനം വളർച്ച രേഖപ്പെടുത്തി അബുദാബി കസ്റ്റംസ്
2023-ൽ അബുദാബി എമിറേറ്റ് തുറമുഖങ്ങൾ വഴി നടത്തിയ ഡിജിറ്റൽ കസ്റ്റംസ് ഇടപാടുകൾ സംബന്ധിച്ച സ്ഥിതിവിവരകണക്കുകൾ അബുദാബി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ടു. 2022-നെ അപേക്ഷിച്ച് 72 ശതമാനം വളർച്ച രേഖപ്പെടുത്തി, തന്ത്രപ്രധാനമായ പരിവർത്തന യാത്രയുടെ തുടക്കം മുതൽ ഗണ്യമായ വർദ്ധനവും ഏറ്റവും ഉയർന്ന നിരക്