24-ാമത് ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് ലത്തീഫ ബിൻത് മുഹമ്മദ് ട്രോഫികൾ സമ്മാനിച്ചു

24-ാമത് ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് ലത്തീഫ ബിൻത് മുഹമ്മദ് ട്രോഫികൾ സമ്മാനിച്ചു
ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പ് ജേതാവ് ഇറ്റലിയുടെ ജാസ്മിൻ പൗളിനിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയത്തിലെ ഐക്കണിക് മെയിൻ കോർട്ടിൽ നടന്ന ചടങ്ങിൽ ദുബായ് കൾച്ചർ ആന്‍റ് ആർട്‌സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർപേഴ്‌സണും ദുബായ് കൗൺസിൽ അംഗവുമായ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മ