യുഎഇ ഇന്നൊവേറ്റ്സ് 2024; നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യുഎഇ നയങ്ങൾക്ക് പിന്തുണ നൽകുന്ന സംരംഭങ്ങൾ പ്രദർശിപ്പിച്ച് ദേവ
ലോകത്തിലെ ഏറ്റവും വലുതും പ്രമുഖവുമായ ദേശീയ ഇവൻ്റ് എന്ന നിലയിൽ യുഎഇ ഇന്നൊവേറ്റ്‌സിന്‍റെ ഖ്യാതി പ്രചരിപ്പിക്കുന്നതിനായുള്ള ദേവയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ദുബായ് ഇലക്‌ട്രിസിറ്റി ആന്‍റ് വാട്ടർ അതോറിറ്റി (ദീവ) യുഎഇ ഇന്നൊവേഷൻ മാസമായ ‘യുഎഇ ഇന്നൊവേറ്റ്സ് 2024’-ൽ പങ്കെടുക്കും.എമിറേറ്റ്സ് ടവേഴ്സ്, ദുബാ