അൽ ആരിഷിലെ യുഎഇ ഫ്ലോട്ടിംഗ് ആശുപത്രി ഇന്ന് പ്രവർത്തനം ആരംഭിച്ചു

അൽ ആരിഷിലെ യുഎഇ ഫ്ലോട്ടിംഗ് ആശുപത്രി ഇന്ന് പ്രവർത്തനം ആരംഭിച്ചു
ദുരിത ബാധിതരായ  പലസ്തീൻ ജനതയ്ക്ക് വൈദ്യസഹായം നൽകുന്നത്തിനായി അൽ-അരിഷ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന യുഎഇ ഫ്ലോട്ടിംഗ് ഹോസ്പിറ്റൽ ഇന്ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.  പരിക്കുകളും ഒടിവുകളും അനുഭവിച്ച ആദ്യ രോഗികളായ ഗാസ നിവാസികളെ ഉടൻ തന്നെ സ്വീകരിച്ചു, ഈ നിർണായക ആരോഗ്യ സംരക്ഷണ സംരംഭത്തിൻ്റെ തുടക്