പതിമൂന്നാമത് ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തിന് അബുദാബിയിൽ തുടക്കമായി

പതിമൂന്നാമത് ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തിന് അബുദാബിയിൽ തുടക്കമായി
ലോകമെമ്പാടുമുള്ള വാണിജ്യ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) 13-ാമത് മന്ത്രിതല സമ്മേളനത്തിന്  (എംസി13) ഇന്ന് അബുദാബിയിൽ തുടക്കമായി.അന്താരാഷ്ട്ര വ്യാപാര നിയമങ്ങളും ചട്ടങ്ങളും ചർച്ച ചെയ്യാൻ മന്ത്രിമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും   ഒരുമിച്ച് കൊണ്ടുവരുന്