വാരാന്ത്യത്തിൽ ആവേശകരമായ ഫൈനൽ മത്സരങ്ങൾക്കായി ഒരുങ്ങി അബുദാബി സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പ്
സ്‌കൂളുകൾക്കും സർവ്വകലാശാലകൾക്കുമായി അബുദാബി സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പിൻ്റെ ആവേശകരമായ ഫൈനൽ വാരാന്ത്യത്തിനായി ഒരുങ്ങുക്കയാണ് അബുദാബി സ്‌കൂൾ സമൂഹം.അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് ആതിഥേയത്വം വഹിക്കുന്ന വാരാന്ത്യ ഫൈനൽ അബുദാബി ക്രിക്കറ്റ് ആൻഡ് സ്‌പോർട്‌സ് ഹബ്ബിൽ മാർച്ച് 1 മുതൽ 3