നീതിയുക്തമായ ബഹുമുഖ വ്യാപാര സമ്പ്രദായത്തിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ടുണീഷ്യൻ വാണിജ്യ മന്ത്രി

നീതിയുക്തമായ ബഹുമുഖ വ്യാപാര സമ്പ്രദായത്തിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ടുണീഷ്യൻ വാണിജ്യ മന്ത്രി
രാജ്യങ്ങൾ തമ്മിലുള്ള വിടവ് കുറയ്ക്കുന്നതിലും സാമ്പത്തിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിലും അന്താരാഷ്ട്ര വ്യാപാരം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന്   ടുണീഷ്യൻ വ്യാപാര, കയറ്റുമതി വികസന മന്ത്രി കൽത്തൂം ബെൻ റെജബ് ഊന്നിപ്പറഞ്ഞു.വ്യാപാരം സുസ്ഥിര വികസനത്തിനുള്ള ശക്തമായ ഉപകരണമാണെന്നും വികസ്വര രാജ്യങ്ങളിലെ അസ