എംസി13ഉം, സിഇപിഎയും ദക്ഷിണ കൊറിയ-യുഎഇ വ്യാപാര ബന്ധം ആഴത്തിലാകുന്നു: കൊറിയൻ മന്ത്രി

എംസി13ഉം, സിഇപിഎയും ദക്ഷിണ കൊറിയ-യുഎഇ  വ്യാപാര ബന്ധം ആഴത്തിലാകുന്നു: കൊറിയൻ മന്ത്രി
ദക്ഷിണ കൊറിയയും യുഎഇയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമാണ് അബുദാബിയിൽ നടക്കുന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യൂടിഒ) 13-ാമത് മന്ത്രിതല സമ്മേളനമെന്ന് (എംസി13)  ദക്ഷിണ കൊറിയൻ വ്യാപാരമന്ത്രി ചിയോങ് ഇങ്ക്യോ, എമിറേറ്റ്സ് ന്യൂ ഏജൻസിയോട്(വാം) പറഞ്ഞു.'കൊറിയ-യുഎഇ 'സ്ട്രാറ്റജിക് അഡ്വാൻസ്ഡ് ഇൻഡസ്ട