‘10,000 ജീനോം’ പദ്ധതി പൂർത്തിയാക്കിയതായി ഇന്ത്യൻ സർക്കാർ
ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജീനോം സീക്വൻസുകളുടെ ഒരു റഫറൻസ് ഡാറ്റാബേസ് സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി '10,000 ജീനോം' പദ്ധതി പൂർത്തീകരിച്ചതായി ശാസ്ത്ര, സാങ്കേതിക, ആണവോർജ, ബഹിരാകാശ മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇന്നലെ പ്രഖ്യാപിച്ചു.ഇത് രോഗങ്ങൾക്കുള്ള ജീൻ അധിഷ്ഠിത പ്രതിവിധി, പുതിയ ആരോഗ്യ സ