അബുദാബിയിലെ എഐ കമ്പനികളുടെ രജിസ്‌ട്രേഷൻ വർഷം തോറും 67 ശതമാനം വർധിച്ചതായി പഠനം

അബുദാബിയിൽ രജിസ്റ്റർ ചെയ്ത എഐ കമ്പനികളുടെ  വാർഷിക നിരക്ക് വർഷം തോറും വർദ്ധിച്ചതായി അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ബിസിനസ് ആൻഡ് ഇക്കണോമിക് ഇൻ്റലിജൻസ് സെക്‌റ്റർ തയ്യാറാക്കിയ പുതിയ പഠനം  വെളിപ്പെടുത്തി.  കമ്പനി രജിസ്ട്രേഷനിലെ 2021-2023 കാലയളവിലുണ്ടായ 67% വർധന എഐ വ്യവസായത്തിലെ ഒരു പ്രധാന