ആഗോള ജലക്ഷാമം പരിഹരിക്കാൻ മുൻകൈയെടുത്ത് യുഎഇ രാഷ്‌ട്രപതി
ആഗോള തലത്തിൽ ജലക്ഷാമത്തിൻ്റെ അടിയന്തിര വെല്ലുവിളികളെ നേരിടാൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശപ്രകാരം, മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവിന് ഇന്ന് തുടക്കമായി.ജലക്ഷാമ പ്രതിസന്ധിയുടെ തീവ്രതയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും അത് ഉയർത്തുന്ന വെല്ലുവിളികളെ നേ