യുഎഇ വിമാനത്താവളങ്ങൾ ഈ വർഷം 140 മില്യൺ യാത്രക്കാരെ പ്രതീക്ഷിക്കുന്നു: ജിസിഎഎ ഡയറക്ടർ ജനറൽ

യുഎഇ വിമാനത്താവളങ്ങൾ ഈ വർഷം 140 മില്യൺ യാത്രക്കാരെ പ്രതീക്ഷിക്കുന്നു: ജിസിഎഎ ഡയറക്ടർ ജനറൽ
കഴിഞ്ഞ വർഷം യുഎഇയിലെ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം 134 ദശലക്ഷം  കവിഞ്ഞതായും, ഈ വർഷം ഇത് 140 ദശലക്ഷത്തിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി അറിയിച്ചു.ആഗോള തലത്തിൽ വിശ്വാസം നേടിയെടുത്ത യുഎഇ വ്യോമയാന മേഖലയുടെ കരുത്തും