സമ്പന്ന രാജ്യങ്ങൾ ആറിരട്ടി കൂടുതൽ വിഭവങ്ങൾ ഉപയോഗിക്കുന്നു, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളെക്കാൾ 10 മടങ്ങ് കാലാവസ്ഥ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു: യുഎൻഇപി
യുഎൻ പരിസ്ഥിതി പ്രോഗ്രാം (യുഎൻഇപി) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2060-ഓടെ മെറ്റീരിയൽ എക്‌സ്ട്രാക്ഷൻ 60 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ഇത് ആഗോള കാലാവസ്ഥ, ജൈവ വൈവിധ്യം, മലിനീകരണ ലക്ഷ്യങ്ങൾ മാത്രമല്ല, സാമ്പത്തിക അഭിവൃദ്ധി, മനുഷ്യ ക്ഷേമം എന്നിവ കൈവരിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടു