എക്‌സ്‌പോഷർ 2024ൽ പുരുഷ മേധാവിത്വമുള്ള ചലച്ചിത്ര മേഖലയിലെ തന്റെ യാത്രയുടെ കഥ പങ്കുവെച്ച് എമിറാത്തി നിർമ്മാതാവ്

ഷാർജ, മാർച്ച് 3, 2024 (WAM) - ഞായറാഴ്ച ഷാർജയിൽ നടന്ന എക്‌സ്‌പോഷർ ഇൻ്റർനാഷണൽ ഫോട്ടോ ഫെസ്റ്റിവൽ(എക്‌സ്‌പോഷർ 2024) ഏറ്റവും ജനശ്രദ്ധ ആകർഷിച്ചത് ക്യാമറ ഫ്രെയിംകൾക്ക് പിറകിൽ തന്റെ ശക്തമായ കരുത്ത് തെളിയിച്ച എമിറാത്തി ചലച്ചിത്ര സംവിധായിക നഹ്‌ല ഹമദ് ബിൻ ഫഹദ് അൽംഹീരിയുടെ സാന്നിധ്യമാണ്. 'സ്ത്രീശബ്ദങ്ങളെ ശാക്ത