ഇനി ആറു മാസം ബഹിരാകാശ വാസം, ദൗത്യവുമായി നാലവർ സംഘം

കെന്നഡി സ്‌പേസ് സെൻ്ററിൽ നിന്ന്  ആറു മാസത്തെ  ബഹിരാകാശ വാസത്തിനായി  നാല് ബഹിരാകാശയാത്രികർ ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയി. ദൗത്യ സംഘം രണ്ട് പുതിയ റോക്കറ്റ്ഷിപ്പുകളുടെ വരവിന് മേൽനോട്ടം വഹിക്കുമെന്ന് അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു.നാസയുടെ മാത്യു ഡൊമിനിക്, മൈക്കൽ ബരാറ്റ്