5ജി സ്മാർട്ട് സാങ്കേതികവിദ്യകൾ, ചൈനയുടെ ഭാവി കാർഷിക നവീകരണത്തെ രൂപപ്പെടുത്തുന്നു

5ജി സ്മാർട്ട് സാങ്കേതികവിദ്യകൾ, ചൈനയുടെ ഭാവി കാർഷിക നവീകരണത്തെ രൂപപ്പെടുത്തുന്നു
സ്മാർട്ട് സാങ്കേതികവിദ്യകളുടെ സംയോജനവും 5ജി നെറ്റ്‌വർക്കിൻ്റെ വിന്യാസവും വഴി രാജ്യത്തെ കാർഷിക മേഖലയെ നവീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ് ചൈന.കൃഷിക്കും ഗ്രാമവികസനത്തിനും മുൻഗണന നൽകുന്നത് ചൈനയിലെ കേന്ദ്ര അധികാരികളുടെ പ്രധാന ശ്രദ്ധയാണ്. 14-ആം പഞ്ചവത്സര പദ്ധതി കാലയളവിൽ (2021-2025) കൃഷി, ഗ്രാമീണ മേ