സർക്കാർ ജീവനക്കാർക്കുള്ള റമദാൻ പ്രവൃത്തി സമയം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ച് എഫ്എഎച്ച്ആർ
സർക്കാർ ജീവനക്കാർക്കുള്ള വിശുദ്ധ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചുകൊണ്ട് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) ഒരു ഉത്തരവ് പുറപ്പെടുവിച്ചു.സർക്കുലർ അനുസരിച്ച്, മന്ത്രാലയങ്ങളുടെയും ഫെഡറൽ അധികാരികളുടെയും ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ