ഉഭയകക്ഷി ബന്ധവും സംയുക്ത ഗൾഫ് സഹകരണവും ചർച്ച ചെയ്ത് യുഎഇ രാഷ്ട്രപതിയും കുവൈത്ത് അമീറും

അബുദാബി, 5 മാർച്ച് 2024 (WAM) –ഉഭയകക്ഷി ബന്ധവും സംയുക്ത ഗൾഫ് സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, കുവൈറ്റ് അമീർ ശൈഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹുമായി ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും, അവരുടെ ജനങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധം, താൽപ്പര്യമു