സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റുകളും താമസ നടപടിക്രമങ്ങളും സുഗമമാക്കാൻ ‘വർക്ക് ബണ്ടിൽ’ ആരംഭിച്ച് യുഎഇ സർക്കാർ
സ്വകാര്യ മേഖല കമ്പനികളിലെ ജീവനക്കാരുടെ റസിഡൻസി പ്രക്രിയകളും വർക്ക് പെർമിറ്റുകളും കാര്യക്ഷമമാക്കുന്നതിന്, യുഎഇ സർക്കാർ 'വർക്ക് ബണ്ടിൽ' അവതരിപ്പിച്ചു. ഈ സംരംഭം തുടക്കത്തിൽ ദുബായിൽ ആരംഭിക്കുമെന്നും, ക്രമേണ മറ്റ് എമിറേറ്റുകൾ വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു." സർക്കാർ പ്രവർത്തനങ്ങളിലെ മികവിനായുള്