തെരഞ്ഞെടുപ്പിൽ വിജയിച്ച ടുവാലു ഗവർണർ ജനറലിനെ യുഎഇ രാഷ്‌ട്രപതി അഭിനന്ദിച്ചു
അബുദാബി, 7 മാർച്ച് 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ടുവാലുവിലെ ഗവർണർ ജനറൽ ടോഫിഗ വാവാലു ഫലാനിക്ക് തൻ്റെ രാജ്യത്തെ വിജയകരമായ തെരഞ്ഞെടുപ്പിനും പുതിയ സർക്കാർ രൂപീകരണത്തിനും അഭിനന്ദന സന്ദേശം അയച്ചു. WAM/അമൃത രാധാകൃഷ്ണൻ