പുതിയ ഹാംഗറിൻ്റെ നിർമ്മാണം ആരംഭിച്ച് മുഹമ്മദ് ബിൻ റാഷിദ് എയ്‌റോസ്‌പേസ് ഹബ്ബും, ടിം എയ്‌റോസ്‌പേസും

പുതിയ ഹാംഗറിൻ്റെ നിർമ്മാണം ആരംഭിച്ച് മുഹമ്മദ് ബിൻ റാഷിദ് എയ്‌റോസ്‌പേസ് ഹബ്ബും, ടിം എയ്‌റോസ്‌പേസും
വ്യോമയാന വ്യവസായത്തിൻ്റെ പുരോഗതിക്കായി നീക്കിവച്ചിരിക്കുന്ന ദുബായിലെ എയ്‌റോസ്‌പേസ് പ്ലാറ്റ്‌ഫോമായ മുഹമ്മദ് ബിൻ റാഷിദ് എയ്‌റോസ്‌പേസ് ഹബ്ബിൻ്റെ (എംബിആർഎഎച്ച്) സഹകരണത്തോടെ എയ്‌റോസ്‌പേസ്  ടിം ദുബായ് സൗത്തിൽ തങ്ങളുടെ പുതിയ ഹാംഗറിൻ്റെ നിർമ്മാണം ആരംഭിച്ചു.എ-380 ഒഴികെ ഏത് തരത്തിലുമുള്ള അഞ്ച് വൈഡ്-ബോഡി വിമാ