എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡിൻ്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം
ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിൽ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൻ്റെ രണ്ടാമത്തെ പതിപ്പ് പ്രഖ്യാപിച്ചു.ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും അനുയോജ്യമായ സ്ഥലമെന്ന