അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മൂന്ന് പുതിയ സംരംഭങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ

സ്ത്രീകളെ സ്വന്തം ബിസിനസ്സ് തുടങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതിനായി അന്താരാഷ്ട്ര വനിതാ ദിനമായ  മാർച്ച് 8ന്  ഇന്ത്യ മൂന്ന് പരിപാടികൾക്ക് തുടക്കമിട്ടു.അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി സ്ത്രീകൾ നടത്തുന്ന 14 ദശലക്ഷം എംഎസ്എംഇകൾ നിലവിൽ ഇന്ത്യയിൽ ഉണ്ടെന്ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ