ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ ക്രിയാത്മക പ്രവർത്തനങ്ങൾക്ക് ഐപിആറുകളുടെ സംരക്ഷണം വർദ്ധിപ്പിക്കാൻ പുതിയ സംവിധാനവുമായി സാമ്പത്തിക മന്ത്രാലയം

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ ക്രിയാത്മക പ്രവർത്തനങ്ങൾക്കായി ബൗദ്ധിക സ്വത്തവകാശ(ഐപിആർ) സംരക്ഷണം വർദ്ധിപ്പിക്കുന്നതിനും ഉടമകൾക്ക് ലംഘനങ്ങളിൽ നിന്ന് സുരക്ഷിതമായ അന്തരീക്ഷം നൽകുന്നതിനുമുള്ള ഒരു പുതിയ സംവിധാനം സാമ്പത്തിക മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു. ടെലികമ്മ്യൂണിക്കേഷൻസ് ആൻ്റ് ഡിജിറ്റൽ ഗവൺമെൻ്റ് റ