കൂടുതൽ സുരക്ഷിതമായ ആഗോള ആശയവിനിമയത്തിനായി അബുദാബി ക്വാണ്ടം ഒപ്റ്റിക്കൽ ഗ്രൗണ്ട് സ്റ്റേഷൻ അവതരിപ്പിച്ച് ടെക്‌നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട്

കൂടുതൽ സുരക്ഷിതമായ ആഗോള ആശയവിനിമയത്തിനായി അബുദാബി ക്വാണ്ടം ഒപ്റ്റിക്കൽ ഗ്രൗണ്ട് സ്റ്റേഷൻ അവതരിപ്പിച്ച് ടെക്‌നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട്
പ്രമുഖ ആഗോള ശാസ്ത്ര ഗവേഷണ കേന്ദ്രവും അബുദാബി അഡ്വാൻസ്ഡ് ടെക്നോളജി റിസർച്ച് കൗൺസിലിൻ്റെ (എടിആർസി) അപ്ലൈഡ് റിസർച്ച് വിഭാഗവുമായ ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ടിഐഐ) ഇന്ന് അബുദാബി ക്വാണ്ടം ഒപ്റ്റിക്കൽ ഗ്രൗണ്ട് സ്റ്റേഷൻ (എഡിക്യുഒജിഎസ്) തുറക്കുന്നതായി പ്രഖ്യാപിച്ചു.അറബ് ലോകത്തെ ആദ്യത്തേതും മെന മ