റമദാനിൻ്റെ വരവിൽ അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ നേതാക്കൾക്ക് ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ

റമദാനിൻ്റെ വരവിൽ അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ നേതാക്കൾക്ക് ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ
അബുദാബി, 10 മാർച്ച് 2024 (WAM) - വിശുദ്ധ റമദാൻ മാസത്തിൻ്റെ വരവിൽ, അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലെ രാജാക്കന്മാർ, അമീറുകൾ, രാഷ്ട്രപതിമാർ എന്നിവർക്ക് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശങ്ങൾ അയച്ചു.അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ  നേതാക്കൾക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃ