പുതിയ വിഷ്വൽ ഐഡൻ്റിറ്റി അവതരിപ്പിച്ച് അബുദാബി ഹൗസിംഗ് അതോറിറ്റി

പുതിയ വിഷ്വൽ ഐഡൻ്റിറ്റി അവതരിപ്പിച്ച് അബുദാബി ഹൗസിംഗ് അതോറിറ്റി
എമിറാത്തി പൗരന്മാർക്ക് സുസ്ഥിരമായ പാർപ്പിട ആവാസവ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മെച്ചപ്പെട്ട ജീവിതം നയിക്കാൻ സഹായിക്കുക എന്ന തങ്ങളുടെ വീക്ഷണത്തിന് അനുസൃതമായി അബുദാബി ഹൗസിംഗ് അതോറിറ്റി (എഡിഎച്ച്എ) പുതിയ വിഷ്വൽ ഐഡൻ്റിറ്റിക്ക്  തുടക്കമിട്ടു.പരമ്പരാഗത 'അരിഷ് ഹൗസുകളിൽ' കാണപ്പെടുന്ന സങ്കീർണ്ണമായ എമിറാ