വെർച്വൽ കറൻസി നിയന്ത്രണങ്ങളും അപകടസാധ്യതകളും ചർച്ച ചെയ്ത് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ്

വെർച്വൽ കറൻസി നിയന്ത്രണങ്ങളും അപകടസാധ്യതകളും ചർച്ച ചെയ്ത് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ്
അഞ്ചാമത് അബുദാബി ജസ്റ്റിസ് പാർട്‌ണേഴ്‌സ് ഫോറത്തിന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ് ആതിഥേയത്വം വഹിച്ചു. വെർച്വൽ കറൻസി നിയമങ്ങളും അനുബന്ധ അപകടസാധ്യതകളും കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിനുള്ള തന്ത്രങ്ങളും ഫോറം ചർച്ച ചെയ്തു. യുഎഇ നിയമങ്ങളും, ആഗോള മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഈ