ആഗോള സമൂഹങ്ങളെ ശാക്തീകരിച്ച് അബുദാബിയിലെ കോഡിംഗ് സ്കൂൾ

ആഗോള സമൂഹങ്ങളെ ശാക്തീകരിച്ച് അബുദാബിയിലെ കോഡിംഗ് സ്കൂൾ
എമിറേറ്റിൻ്റെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്‌ക്കുന്നതിന് എമിറാത്തികളെയും പ്രവാസി കോഡർമാരെയും പരിശീലിപ്പിക്കുക എന്ന ആഗോള ലക്ഷ്യം  നിറവേറ്റുകയാണ്  യുഎഇ തലസ്ഥാനത്തെ കോഡിംഗ് സ്‌കൂളായ 42 അബുദാബി.തങ്ങൾ സൗജന്യ പഠന മാതൃകയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതു വഴി ലോകമെമ്പാടുമുള്ള ദരിദ്ര സമൂഹങ്ങളിൽ നിന്നുള്ള വിദ്യ