കഴിഞ്ഞ വർഷത്തെ യുഎഇ നിർമാണ വിപണിയുടെ മൂല്യം 94 ബില്യൺ ഡോളർ

2023-ൽ യുഎഇ കൺസ്ട്രക്ഷൻ മാർക്കറ്റ് സൈസ് 94 ബില്യൺ ഡോളറായിരുന്നു, 2025-2028 കാലയളവിൽ വിപണി 3 ശതമാനത്തിൽ കൂടുതൽ എഎജിആർ കൈവരിക്കുമെന്ന് ലണ്ടൻ ആസ്ഥാനമായ കൺസൾട്ടിംഗ് കമ്പനിയും, ഡാറ്റാ അനലിറ്റിക്‌സ് ആയ ഗ്ലോബൽ ഡാറ്റ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു.വൈദ്യുത വാഹന വിപണിയിലെ പുരോഗതിക്കൊപ്പം ഗതാഗതത്തിലും പുന