കുടുംബ സ്ഥിരതയ്ക്കായി രക്ഷാകർതൃ തത്വങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് ബോധവൽക്കരണവുമായി എഡിജെഡി

കുടുംബ സ്ഥിരതയ്ക്കായി രക്ഷാകർതൃ തത്വങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് ബോധവൽക്കരണവുമായി എഡിജെഡി
അൽ ഐനിലെ അൽ അമേറ ഏരിയയിൽ സെയ്ഫ് ബിൻ മായ അൽ അഫാരിയിൽ മജ്‌ലിസിൽ പ്രസിഡൻഷ്യൽ കോടതിയുടെ സിറ്റിസൺസ് ആൻ്റ് കമ്മ്യൂണിറ്റി അഫയേഴ്‌സ് ഓഫീസുമായി സഹകരിച്ച് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ്(എഡിജെഡി)  ശരിയായ രക്ഷാകർതൃ ബന്ധം എന്ന വിഷയത്തിൽ ബോധവൽക്കരണ പ്രഭാഷണം നടത്തി.ഉപരാഷ്ട്രപതിയും, ഉപപ്രധാനമന്ത്രിയും, പ്രസിഡ