സാമ്പത്തിക സഹകരണ കരാറിൽ ഒപ്പുവച്ച് യുഎഇയും ഹംഗറിയും
പരസ്പര താൽപ്പര്യമുള്ള മുൻഗണനാ മേഖലകളിൽ യുഎഇയും ഹംഗറിയും തമ്മിലുള്ള വ്യാപാരവും നിക്ഷേപ പ്രവാഹവും ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സാമ്പത്തിക സഹകരണ കരാറിൽ ഒപ്പുവച്ചു. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും ഹംഗറിയുടെ വിദേശകാര്യ, വ്യാപാര മന്ത്രി