യുഎഇയിൽ ഗ്ലോബൽ മിനിമം ടാക്‌സ് നടപ്പിലാക്കുന്നത് സംബന്ധിച്ച് ഡിജിറ്റൽ പബ്ലിക് കൺസൾട്ടേഷനുമായി ധനകാര്യ മന്ത്രാലയം

യുഎഇയിൽ ഗ്ലോബൽ മിനിമം ടാക്‌സ് നടപ്പിലാക്കുന്നത് സംബന്ധിച്ച് ഡിജിറ്റൽ പബ്ലിക് കൺസൾട്ടേഷനുമായി ധനകാര്യ മന്ത്രാലയം
ഗ്ലോബൽ മിനിമം ടാക്സ് (ജിഎംടി) അല്ലെങ്കിൽ ഗ്ലോബൽ ആൻ്റി-ബേസ് എറോഷൻ മോഡൽ റൂൾസ് (പില്ലർ രണ്ട്) (ഗ്ലോബ് റൂൾസ്), മറ്റ് നികുതികൾ എന്നിവ നടപ്പിലാക്കുന്നത് സംബന്ധിച്ച്, ബന്ധപ്പെട്ട പങ്കാളികളുടെ അഭിപ്രായങ്ങൾ ശേഖരിക്കുന്നതിന് ഒരു ഡിജിറ്റൽ പബ്ലിക് കൺസൾട്ടേഷൻ ആരംഭിക്കുന്നതായി യുഎഇ ധനകാര്യ മന്ത്രാലയം (എംഒഎഫ്) ഇന