സൈപ്രസിൽ നിന്ന് സമുദ്ര ഇടനാഴി മാർഗ്ഗം ഗാസയിലേക്ക് സഹായ കപ്പൽ എത്തിച്ചേർന്നതായി പ്രഖ്യാപിച്ച് യുഎഇ

സൈപ്രസിൽ നിന്ന് സമുദ്ര ഇടനാഴി മാർഗ്ഗം ഗാസയിലേക്ക് സഹായ കപ്പൽ എത്തിച്ചേർന്നതായി പ്രഖ്യാപിച്ച് യുഎഇ
200 ടൺ ഭക്ഷണസാധനങ്ങളും ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ കപ്പൽ ഗാസ മുനമ്പിൽ എത്തിച്ചേർന്നതായി യുഎഇ അറിയിച്ചു. യുഎഇ, വേൾഡ് സെൻട്രൽ കിച്ചൺ (ഡബ്ല്യുസികെ), സൈപ്രസ് എന്നിവയുടെ സഹകരണത്തോടെ സൈപ്രസിലെ ലാർനാക്ക തുറമുഖത്ത് നിന്ന് ഗാസയിലേക്ക് ആരംഭിച്ച സമുദ്ര ഇടനാഴി വഴിയാണ് പ്രസ്തുത സഹായ കപ്പൽ ഗാസയിൽ എത്തിച്ചേർന