ഗാസയിലെ മാനുഷിക സഹായം ഊർജ്ജിതമാക്കാൻ വേൾഡ് സെൻട്രൽ കിച്ചൻ സിഇഒയുമായി കൂടിക്കാഴ്ച നടത്തി യുഎഇ രാഷ്‌ട്രപതി

ദുരിത ബാധിത പ്രദേശങ്ങളിൽ ഭക്ഷണം എത്തിക്കുന്നതിൽ വൈദഗ്ധ്യമുള്ള യുഎസ് ലാഭരഹിത സംഘടനയായ വേൾഡ് സെൻട്രൽ കിച്ചൻ്റെ (WCK) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എറിൻ ഗോറുമായി രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് കൂടിക്കാഴ്ച നടത്തി.അബുദാബിയിലെ ഖസർ അൽ വതാനിൽ നടന്ന കൂടിക്കാഴ്ചയിൽ, ഗാസ മുനമ്പിലെ അടിയന്തര