ദുബായ് സർക്കാരിൻ്റെ പുതിയ ലോഗോ പുറത്തിറക്കി എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം

ദുബായ് സർക്കാരിൻ്റെ പുതിയ ലോഗോ പുറത്തിറക്കി എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ എക്‌സിക്യൂട്ടീവ് കൗൺസിലിൻ്റെ യോഗം ചേർന്നു.ഗവൺമെൻ്റിൻ്റെ പുതിയ ലോഗോ പുറത