പുതിയ പേറ്റൻ്റ് നിയമങ്ങൾ വിജ്ഞാപനം ചെയ്ത് ഇന്ത്യ

പേറ്റൻ്റുകൾ നേടുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രക്രിയ ലളിതമാക്കുകയും കണ്ടുപിടുത്തക്കാർക്കും സ്രഷ്‌ടാക്കൾക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത്തിനായി, ഇന്ത്യ പുതിയ പേറ്റൻ്റ് നിയമങ്ങൾ വിജ്ഞാപനം ചെയ്തു.“പേറ്റൻ്റ് റൂൾസ് 2024 ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ സാമ്പത്തിക വികസനം ത്വരിതപ്പ