ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അബ്ദുല്ല ബിൻ സായിദ്

ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അബ്ദുല്ല ബിൻ സായിദ്
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് കൂടിക്കാഴ്ച നടത്തി.യുഎഇ വിദേശകാര്യ മന്ത്രി ദോഹ സന്ദർശിച്ചപ്പോൾ, വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ശൈഖ്  മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം