ഡെസേർട്ട് പോലീസ് പാർക്ക് 2024ന് സമാപനമായി

ഡെസേർട്ട് പോലീസ് പാർക്ക് 2024ന്  സമാപനമായി
ഷാർജ പോലീസ് സംഘടിപ്പിച്ച 'ഡെസേർട്ട് പോലീസ് പാർക്കിൻ്റെ' ഈ വർഷത്തെ പതിപ്പ്  സമാപിച്ചു. ജനുവരി 19 മുതൽ അൽ ബതായെയിലെ അൽ കുഹൈഫ് ഏരിയയിൽ 'ഒരുമിച്ച്... സമയം മനോഹരമാണ്' എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.2020ലെ മുൻ പതിപ്പിൽ പങ്കെടുത്ത 87,082 പേരെ മറികടന്ന് അഞ്ചാം പതിപ്പ് മൊത്തം 112,158 സന്ദർശകരെ സ