ദുബായിൽ ഊർജ്ജ, ജല കാര്യക്ഷമത വർദ്ധിപ്പിക്കുന്ന പരിപാടികൾക്ക് അംഗീകാരം നൽകി സുപ്രീം കൗൺസിൽ
ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജിയുടെ(ഡിഎസ്സിഇ) 81-ാമത് യോഗം, കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ ചേർന്നു. കൗൺസിൽ സെക്രട്ടറി ജനറൽ അഹമ്മദ് ബുട്ടി അൽ മുഹൈർബി, ബോർഡ് അംഗങ്ങളായ ദാവൂദ് അൽ ഹജ്‌രി, അബ്ദുല്ല ബിൻ കൽബാൻ, സെയ്ഫ് ഹുമൈദ് അൽ ഫലാസി, ജുവാൻ-പാബ്ലോ ഫ്രെയ്ൽ, അഹ്മദ് മഹ്ബൂബ്